June 5 th

world environment day

Wednesday, November 02, 2022

Wednesday, June 22, 2016

 


ഗണിതമേളയിലെ മത്സരങ്ങള്‍ക്കുള്ള സംഗതികള്‍ നെറ്റില്‍ തേടി നടക്കുന്നതിനിടയിലാണ് ഓണ്‍ലൈന്‍ ഗണിതശാസ്ത്ര ജേണലുകളെക്കുറിച്ച് ചിന്തിച്ചത്. സ്കൂള്‍ തലത്തില്‍ പ്രയോജനപ്പെടുന്നവയായിരുന്നു ലക്ഷ്യം. മലയാളത്തില്‍ അത്തരം ജേണലുകളുണ്ടോ എന്ന അന്വേഷണം പയ്യന്നൂര്‍ കോളേജില്‍ എത്തി നിന്നു. *അനന്തത*.... *മലയാളത്തിലെ ആദ്യത്തെ/ഒരേയൊരു ഗണിതശാസ്ത്ര മാസിക.* എന്നൊരു ടാഗ് ലൈനും.........കൊള്ളാം. നോക്കൂ.. പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ ഞാന്‍ അനന്തതയോടൊപ്പം നടന്നു. വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം പാതിരാക്കാറ്റുണ്ട്............ആ കാറ്റേറ്റിട്ടാണെന്നു തോന്നുന്നു, അനന്തതയുടെ അഞ്ച് ലേഖനങ്ങ...
 

സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട വിവിധ രജിസ്റ്ററുകള്‍ തയാറാക്കുക എന്നത് വളരെയേറെ ശ്രമകരമായ ഒരു ജോലിയാണ്. അത് എളുപ്പമാക്കാന്‍ സഹായിക്കുന്ന Noon Feeding Planner എന്ന Workbookന്‍റെ പുതിയ 1.7 വെര്‍ഷന്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. EXCEL 2007 (MS OFFICE 2007) ലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. MS Office 2007 അല്ലെങ്കില്‍ അതിനു ശേഷമുള്ള വേര്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത കമ്പ്യുട്ടറുകളില്‍ ഇത് പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തിക്കില്ല.ഇത് ഉപയോഗിച്ച് NMP I , K 2, Consolidated Noon feeding Attendance Register, School Monthly Data Capture Format, Noon feeding Accounts Regist... more » 


vayana dinam